Posts

ശ്രീ ബിനോയ് വിശ്വം, വിശ്വ പ്രസിദ്ധ ആർക്കിടെക്ട് ശ്രീ. ശങ്കർ, ദൂരദർശൻ ബൈജു ചന്ദ്രൻ, ഗിരീഷ് പുലിയൂർ, പ്രദീപ് പനങ്ങാട്, മാങ്ങാട് രത്നാകരൻ എന്നിവർ നമ്മുടെ കുട്ടികളോടൊപ്പം സമയം ചിലവഴിച്ചപ്പോൾ...!! അബു എബ്രഹാം അനുസ്മരണ ചടങ്ങാണ് വേദി!

Dear all. Final year's prestigious exercise 'REMBRANDT LIGHTING' session day 01..!!

പത്തുമണി പൂക്കൾ അയ്യപ്പ പണിക്കർ സ്നേഹ സംഗമം വിസ്മയാസ് മാക്സ് ക്യാമ്പസിൽ

മെയ് 11 , 12 തീയതികളിൽ വിസ്മയാസ് മാക്സിൽ 'പോയെട്രി കോൺക്ലേവ്' പ്രമുഖ എഴുത്തുകാർ പങ്കെടുത്തു