Saturday 18 November 2023
വിസ്മയാസ് മാക്സിന്റെ പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയ ‘അകനാനൂറ്’ മൂവിയുടെ സോങ് ഡിസ്കഷൻ ഗ്രാൻഡ് ഹയാത്തിൽ നടന്നപ്പോൾ!
വിഖ്യാത അമേരിക്കൻ സിംഗർ ALEX BOYE
ശ്രീ യേശുദാസ്, ശ്രീമതി ചിത്ര,
ബി അരുന്ധതി ,അനുരാധ ശ്രീറാം,
പുഷ്പവനം കുപ്പുസ്വാമി, അജയ് തിലക്.
ശെന്തിൽ ഗണേഷ് ആൻഡ് രാജലക്ഷ്മി,
രമേശ് നാരായണൻ, സി ജെ കുട്ടപ്പൻ,
ടി എം കൃഷ്ണ, വിദ്യാധരൻ മാസ്റ്റർ, അൻവർ സാദത്,
കണ്ണൻ.ജി. നാഥ്, വിദ്യ തിലക്, സെബാസ്ററ്യൻ, സിജി.സി.എഫ് ,
റിൻസി മാർട്ടിൻ, മേബിൾ പ്രിൻസ്, റാണി ജോസ്,
ഓ.യു. ബഷീർ, അനൂപ് കൃഷ്ണൻ,
ഗാകുൽ ജോസഫ്, കോട്ടയം ശ്രീകുമാർ,
താൻസൻ ബേണി, സുബിൻ ഇഗ്‌നേഷ്യസ്,
എന്നിവർ ഇതിനോടകം അകനാനൂറിനായി
പാടിക്കഴിഞ്ഞു.!
പാട്ടുകളുടെ പെർക്യൂഷൻ സൂപ്പർവിഷൻ
ജയൻ മലമാരിയും,ഹരി കൃഷ്ണമൂർത്തിയുമാണ്
ഇരുവരോടുമൊപ്പം പ്രസിദ്ധ ഇറാനിയൻ പെർക്യൂഷനിസ്റ് അസൽ മലേക്സാദേഹ് (ക്വീൻ ഓഫ് ദഫ് )
ടെഹ്റാനിൽ പങ്കുചേരും..!
ഗാനങ്ങളുടെ ഓർക്കസ്ട്രഷൻ സ്ട്രിംഗ് സെഷൻ
ജനുവരി ആദ്യവാരം ഗ്രാമി ജേതാവ്
ജോസഫ് പൊക്‌ളൂടയുടെ (ചെക്കോസ്ലാവാക്യ)
നേതൃത്വത്തിൽ പ്രാഗിൽ നടക്കും!
Subscribe to:
Posts (Atom)
-
ഫൈനൽ ഇയർ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ, CONGRATULATIONS, ANJUSHA, ARATHY.A, AMAL.J.S, ARJUN THAMBI, ANASWAR, MIDHUN MOHAN, SANGEETH.P.S, VAIS...