കലാകൗമുദി, പത്രാധിപർ എം. എസ്. മണി എക്‌സലൻസി അവാർഡ് ശ്രീ.കെ ഡി ഷൈബു മുണ്ടയ്ക്കൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ! ശ്രീ. കെ. വി തോമസ്, ശ്രീ. ജോർജ് ഓണക്കൂർ, ശ്രീ. ശബരീനാഥ്, ശ്രീ സുകുമാരൻ മണി എന്നിവർ വേദിയിൽ. തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിലായിരുന്നു ചടങ്ങ്.
No comments:
Post a Comment