Posts

Showing posts from March, 2024

ലോക കവിതാ ദിനത്തോടനുബന്ധിച്ചു മാർച്ച് 21 നു വൈകിട്ട് 5 മണിക്ക് വിസ്മയാസ് മാക്സിൽ ലോക കവിതകളുടെ പരിഭാഷകൾ അവതരിപ്പിച്ചപ്പോൾ.

എ രാമചന്ദ്രൻ അനുസ്മരണത്തിന്റെ ഭാഗമായി ശ്രീ അടൂർ ഗോപാലകൃഷ്ണനും ഷാജി എൻ കരുണും വിസ്മയാസ് മാക്സിൽ

കലാകൗമുദി, പത്രാധിപർ എം. എസ്. മണി എക്‌സലൻസി അവാർഡ് ശ്രീ.കെ ഡി ഷൈബു മുണ്ടയ്ക്കൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ! ശ്രീ. കെ. വി തോമസ്, ശ്രീ. ജോർജ് ഓണക്കൂർ, ശ്രീ. ശബരീനാഥ്, ശ്രീ സുകുമാരൻ മണി എന്നിവർ വേദിയിൽ. തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിലായിരുന്നു ചടങ്ങ്.