Posts

Showing posts from February, 2025

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച 'കാലിഗ്രാഫറിൽ' ഒരാളും, കേരളത്തിന്റെ അഭിമാനവുമായ ശ്രീ ഭട്ടതിരിയെ വിസ്മയാസ് മാക്സിൽ ആദരിച്ചപ്പോൾ!. ശ്രീ.സുരേഷ് കുറുപ്പ് , ശ്രീ. കാട്ടൂർ നാരായണപിള്ള, ശ്രീ.നേമം പുഷ്പരാജ് എന്നിവർ പങ്കെടുത്തു. ! ഒത്തുചേർന്നവർക്കെല്ലാം നന്ദി ! ആദരവോടെ, ഷൈബു മുണ്ടയ്ക്കൽ ഡയറക്ടർ വിസ്മയാസ് മാക്സ് .

2024-ലെ ഏറ്റവും മികച്ച ബി. എൽ. ഓ ഓഫീസർക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുരസ്കാരം ലഭിച്ച ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്) ശ്രീ.സജിത്തിനെ ആദരിച്ചപ്പോൾ. ചെയർമാൻ ശ്രീ പ്രേംകുമാർ , സി. അജോയ് , കുക്കു പരമേശ്വരൻ, ഷൈബു മുണ്ടയ്ക്കൽ , ആക്ടർ ജോബി , ശ്രീലാൽ എന്നിവർ സമീപം.!

മനോരമ ചാനലിലെ സീനിയർ ജര്ണലിസ്റ് SRI. എൻ. കെ. ഗിരീഷ് 'അകനാനൂറിലെ' പാട്ടുകളുടെ വിശേഷങ്ങളറിയാൻ വിസ്മയാസ്മാക്സ് സന്ദർശിച്ചപ്പോൾ .!