Posts

Showing posts from June, 2024

ഫ്രഞ്ച് എംബസിയും ഭാരത് ഭവനും ചേർന്ന് നടത്തിയ സംഗീത നിശയിൽ വിസ്മയാസ് മാക്സിലെ വിദ്യാർഥികൾ പങ്കെടുത്തപ്പോൾ .!

ശ്രീ എം എ ബേബി , പി ജെ അലക്സാണ്ടർ (IPS ) എന്നിവർ വിസ്മയാസ് മാക്സിലെ കുട്ടികളോടൊപ്പം .!

ശ്രീ ബിനോയ് വിശ്വം, വിശ്വ പ്രസിദ്ധ ആർക്കിടെക്ട് ശ്രീ. ശങ്കർ, ദൂരദർശൻ ബൈജു ചന്ദ്രൻ, ഗിരീഷ് പുലിയൂർ, പ്രദീപ് പനങ്ങാട്, മാങ്ങാട് രത്നാകരൻ എന്നിവർ നമ്മുടെ കുട്ടികളോടൊപ്പം സമയം ചിലവഴിച്ചപ്പോൾ...!! അബു എബ്രഹാം അനുസ്മരണ ചടങ്ങാണ് വേദി!